Question: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലൊക്കേഷൻ കോഡ് ഏതാണ് ?
A. IN NYY1
B. K VIRI
C. IN VIR2
D. K NYY1
Similar Questions
രാമായണത്തിൻ്റെ കർത്താവായ മഹർഷി വാൽമീകിയുടെ ജന്മവാർഷികം (Birth Anniversary) ആഘോഷിക്കുന്ന ദിവസമാണ് വാൽമീകി ജയന്തി. ഈ ദിനം വാൽമീകി സമുദായക്കാർ ഏത് പേരിലാണ് ഭക്തിയോടെ ആഘോഷിക്കുന്നത്?
A. പ്രഗത് ദിവാസ് (Pargat Diwas)
B. രാമ നവമി (Rama Navami)
C. വിജയദശമി (Vijayadashami)
D. NoA
കേരളത്തിൻറെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്സിയുടെ ഉടമസ്ഥനായി മാറിയ മലയാള നടൻ?